ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്‌സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ശ്രദ്ധേയനാകുന്നത്. 5 പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നാടകത്തിലും ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് താരം ജീവനേകി.
നടൻ ബെർണാഡ് ഹിൽ അന്തരിച്ചു
By -
5/05/2024 10:19:00 AM0 minute read
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍