നിപ സംശയം: ആരോഗ്യ വകുപ്പ് മലപ്പുറത്കൺട്രോൾ സെൽ തുറന്നു

ponnani channel
By -
0



മലപ്പുറം ജില്ലയിൽ നിപ സംശയത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം PWD റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു.


കൺട്രോൾ റൂം നമ്പർ:
0483-2732010

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)