പുറത്തൂർ: പുതുപ്പള്ളി സ്വദേശി കുളങ്ങര വീട്ടിൽ അബ്ദു റസാഖ് മകൻ മുഹമ്മദ് അസ് ലം കെ.വി (25) ഹൃദ്യയാഘാതം മൂലം ഷാർജയിൽ വെച്ച് മരണപ്പെട്ടു.മാസങ്ങൾക്ക് മുൻപാണ് അസ് ലം ജോലി തേടി ഷാർജയിൽ എത്തിയത്.
മാതാവ് : ഫൗസിയ
സഹോദങ്ങൾ: ജസ്മില റഫ്‌ന,മിൻഹ.
പുതുപ്പള്ളിയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും,എം.എസ്.എഫ് മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്നു മരണപ്പെട്ട അസ് ലം.
മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു