പ്രതിഷേധ മാർച്ചും ധർണയും നടത്തി തൃപ്രങ്ങോട്

ponnani channel
By -
0 minute read
0
പ്രതിഷേധ മാർച്ചും ധർണയും നടത്തി തൃപ്രങ്ങോട് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും ദുർഭരണത്തിനെതിരെ തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണപക്ഷവും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുക ബിൽഡിംഗ് പെർമിറ്റ് വർദ്ധിച്ച ഫീസ് നിർത്തലാക്കുക പ്രസിഡന്റിന്റെ ദുരിതാശ്വാസഫണ്ട് അഴിമതി അന്വേഷിക്കുക നെഞ്ച് ഭൂമിയിൽ വൻകിട കെട്ടിടങ്ങൾക്ക് നംബർ നൽകിയത് വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചെമ്മല അഷ്റഫ്ൻറ അധ്യക്ഷതയിൽ സുഭാഷ് പയ്യനാട് ഉൽഘാടനം ചയ്തു കെപി രാധാകൃഷ്ണൻ എവി മനോജ് വൈശാഖ് തൃപ്രങ്ങോട് മാനുആനപടി എന്നിവർ പ്രസംഗിച്ചു 

സാദത്ത് ചമ്രവട്ടം കബീർകെ മുനീർ പെരുന്തലൂർ ദുൽകി ആലിങ്ങൽ സിഎംഎസ് സിപിആർ യാസിർ ആലത്തിയൂർ നിസാർ ചമ്രവട്ടം സ്വോജിത് എന്നിർ മാർച്ച്ന് നേത്രുത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)