മദ്റസാ സംവിധാനം മാതൃകാപരം: സിദ്ധീഖ് മൗലവി അയിലക്കാട്ച ങ്ങരംകുളം.

ponnani channel
By -
0 minute read
0
മദ്റസാ സംവിധാനം മാതൃകാപരം: സിദ്ധീഖ് മൗലവി അയിലക്കാട്ച ങ്ങരംകുളം.

 വിദ്യാർത്ഥികളിൽ ദേശ സ്നേഹവും സാമൂഹിക ബോധവും ഉൾപ്പെടെ. ധാർമ്മികത വളർത്തി എടുക്കുന്നതിൽമതവിദ്യാഭ്യാസ ബോർഡുകൾ നടത്തുന്ന മദ്റസാ സംവിധാനം മാതൃകാപരമാണെന്ന്

 കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു.എസ് കെ എസ് വി. ബേർഡ് നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽഒന്നും രണ്ടു o മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഇർശാദ് മദ്റസാ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതിന് ചേർന്ന വിദ്യാർത്ഥി അദ്ധ്യാപക സംഗമം ഉദ്ഘാടനം..... ചെയ്യുകയായിരുന്നു. കെ. പി. എം. ബശീർ സഖാഫി അദ്ധ്യക്ഷത വഹിച്ചു വാരിയത്ത് മുഹമ്മദലി. നൂറുദ്ധീൻ.. സഖാഫി ഹാശിർ സഖാഫി. സ്വാബിർ സഖാഫി..പ്രസംഗിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)