പൊന്നാനി ചാണറോഡ് സ്വദേശിയും സിപിഐ(എം)പൊന്നാനി ലോക്കൽ കമ്മിറ്റി അംഗം പുഞ്ചിരി ഷാജിയുടെ പിതാവുമായ അബ്ദുറഹിമാൻ (കാക്ക) അല്പംമുമ്പ് മരണപ്പെട്ടു.
*കബറടക്കം* ഇന്ന് കാലത്ത് (16/05/2025) വെള്ളിയാഴ്ച 11 മണിക്ക് പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ നടത്തപ്പെടും.
*ഭാര്യ*: ആയിഷ ബീവി പഞ്ചിലകത്ത്,
*മക്കൾ* : സക്കീർ, സഹീറ, സെലീന, ഷാജി, ഷമീർ, സലാം
*മരുമക്കൾ* : ഇസ്മായിൽ, ഹബീബ്