കൊങ്ങണം വീട്ടിൽ അഷറഫ് മരണപ്പെട്ടു. 20. 06. 2025

ponnani channel
By -
0

പൊന്നാനി ഖാസി മൈതാനത്ത്   താമസിച്ചിരുന്ന  കൊങ്ങണം വീട്ടിൽ അഷറഫ് മരണപ്പെട്ടു. 
പിതാവ്  പരേതനായ  പുഷ്പ കുഞ്ഞിമുഹമ്മദ് ,മാതാവ് ആസിയ .
ഭാര്യ തെക്കോത്ത്  ഹൗസിൽ സബീന 
മക്കൾ , അൻസിഫ്, അനീസ്, ആഷിർ.
മരുമക്കൾ  , ഷഹല , ജെനീഫർ
സഹോദരങ്ങൾ , നദീറ, സുഹറാബി 
മയ്യിത്ത് കാക്കൊള്ളി മില്ല്  റോഡിൽ ഭാര്യ സഹോദരിയുടെ  വീട്ടിൽ
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)