ഇന്ത്യൻ ഗ്രാന്റ് മുഫ്തി എ പി കാന്തപുരം ഉസ്താദ്

ponnani channel
By -
0
നിമിഷപ്രിയയുടെ വധശിക്ഷ മരവി പ്പിക്കാൻ യമൻ ഭരണകൂടത്തെ പ്രേരിപ്പിക്കാൻ ധീരമായിമുന്നോട്ട് വന്ന.ഇന്ത്യൻ ഗ്രാന്റ് മുഫ്തി എ പി കാന്തപുരം ഉസ്താദ് മാനവികതയുടെ മഹനീയ പ്രതീകമായി. പ്രശോഭിക്കുകയാണ് ദീർഗ്ഗായുസ്സും സൗഖ്യവുംപ്രദാനം ചെയ്ത് ഈ തണൽ നില നിർത്താൻ പ്രാർത്ഥിക്കുന്നു. കെ.എം. മുഹമ്മദ് കാസിം കോയ (കേരള ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ )
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)