തിരൂർ: ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ സാമൂഹിക പ്രവർത്തകർക്കാകണമെന്നും, പാവപ്പെട്ട സാധാരണക്കാരുടെ ദൈന്യതയേറിയ വിഷയങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അവർക്ക് കഴിയുമ്പോഴേ യഥാർത്ഥ മനുഷ്യാവകാശ പ്രവർത്തകരാകാൻ കഴിയുകയുള്ളൂവെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ ഡോ.അഡ്വ.പ്രകാശ് പി.തോമസ് പറഞ്ഞു.സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് മുഖ്യാതിഥിയായി.വാഹിദ സി.എ.ആലുവ, മനാഫ് താനൂർ, അബ്ദുൽ റഹീം പൂക്കത്ത്, മുസ്തഫ ഹാജി പുത്തൻതെരു, ബാവ ക്ലാരി, റഷീദ് തലക്കടത്തൂർ ,കുഞ്ഞിമുഹമ്മദ് നടക്കാവ്, സി. സൈനബ, അബ്ദുൽ മജീദ് മുല്ലഞ്ചേരി, അഷറഫ് കളത്തിങ്ങൽ പാറ സംസാരിച്ചു.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവർത്തിക്കാൻ സാമൂഹ്യ പ്രവർത്തകർ തയ്യാറാകണം
By -
7/30/2025 02:08:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍