മരണവാർത്ത
പൊന്നാനി എം ഇ എസ് കോളേജ് റിട്ട. ലാബ് അസിസ്റ്റൻ്റ് *കെ എം മുഹമ്മദ് ഇഖ്ബാൽ* (സോദവൻ്റെ) എന്നവർ ഇന്ന് (20.8.25) ഒരു മണിക്ക് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരിക്കുന്നു. *ഖബറടക്കം* നാളെ രാവിലെ 9 മണിക്ക് പൊന്നാനി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. *ഭാര്യ* - ബൽക്കീസ് ( ടീച്ചർ - മഊനത്ത് സഭ ) ,
*മക്കൾ* - ഇർഷാദ് , ഇമ്രാൻ ( late) , ബസ്വീറ, ഇഹ്സാൻ. *മരുമക്കൾ* - ഫാരിഷ , ഫർസാന.
*സഹോദരങ്ങൾ* - അഷറഫ് ( late) , സുലൈഖ ബീവി, അബ്ബാസ്, ഹനീഫ ,സഫിയ , ഇസ്മായിൽ, നജ്മ , നൂർജ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍