ആഘോഷങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളണം.. സിദ്ധീഖ് മൗലവി ഐലക്കാട്::....

ponnani channel
By -
0
ആഘോഷങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളണം.. സിദ്ധീഖ് മൗലവി ഐലക്കാട്::...... മാനവിക ഐക്യവും സഹജീവി സ്നേഹവും ശക്തിപ്പെടുത്തുക എന്ന പരമപ്രധാന ലക്ഷ്യo സാക്ഷാത്ക്കരിക്കാൻ ആഘോഷങ്ങൾ പ്രയോജ നപ്പെടുത്തണമെന്ന് KMT WF ബോർഡ് ഡയറക്ടർ സിദ്ധീഖ്‌മൗലവി ഐലക്കാ ട് അഭിപ്രായപ്പെട്ടു. അൽ സിറാജ്ചാരിറ്റബിൾ ഫൗണ്ടേഷൻ ഈ ദേ മീലാദ് പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്TP മുഹമദലി മൗലവിഅദ്ധ്യക്ഷതവഹിച്ചു. ആമയൂർ അഹ്സനി . Ap ഷൗ ഖത്ത് സഖാഫി,നവാ ബ് ഖത്തർ .ദയ പാലിയേറ്റീ മ്വ് സെക്രട്ടരിസൈ തുമുഹ മ്മദ് .മുസ്തഫ ശുകപുരം CP മുബശ്ശിർ പ്രസംഗിച്ചു. ഭക്ഷണ വിതരണംസന്ദേശ പ്രഭാഷണം എന്നിവയുമു ണ്ടായി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)