കൊങ്ങണം വീട്ടിലെ പരേതനായ അബ്ദുല്ലയുടെയും അത്തക്കാ വീട്ടിൽ ഖദീജയ ടെയും മകനായ ഫാറൂഖ് മരണപ്പെട്ടിരിക്കുന്നു.
സഹോദരങ്ങൾ നഫീസു , സിറാജു ജമാൽ, ലൈല , ലത്തീഫ, കബീൽ.
എല്ലാവരും പ്രാർത്ഥിക്കുക.
അളിയൻ മാസ് മജീദ്, കെ.എൻ അബ്ദുൽ ഗഫൂർ, മാനം കണ്ടകം ഹബിബ് എന്നവരാണ്.
ഫാറൂഖിനേയും നമ്മളേയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍