സിദ്ധീഖ് മൗലവി അയിലക്കാടിന്റെ വസതി സന്ദർശിച്ചു... കഴിഞ്ഞ ദിവസം വിട പറഞ്ഞ സിദ്ധീഖ് മൗലവി അയിലക്കാടിന്റെ മാതാവ് നാലകത്ത് ആയിശുമ്മയുടെ കുടുംബത്തെ സന്ദർശിച്ച് സാന്ത്വനവുo പ്രാർത്ഥനയുമായി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് കെ.ടി.ജലീൽ MLA . അബ്ദു സ്സമദ് സമദാനി. MP . P നന്ദകു മാർ MLA...P.നന്ദകുമാർMLA..PT അജയ് മോഹൻ തുടങ്ങി പ്രാസ്ഥാനിക നേതാക്കൾ ജനപ്രതിനിധികൾ പൊതുപ്രവർത്തകർവീട്ടിലെത്തി.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍