നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദിന്‌ വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആദരം

ponnani channel
By -
0
പൊന്നാനി: കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഫാസിൽ മുഹമ്മദിനുള്ള വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആദരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി കൈമാറി.സ്ത്രീകളുടെ അതിജീവനത്തിന്റെയും സ്വയംപര്യാപ്തതയുടെയും കഥ പറയുന്ന ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ' എന്ന് മണ്ഡലം പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

മണ്ഡലം സെക്രട്ടറി സി വി ഖലീൽ, നദീർ കെ പി, മുഹമ്മദ് അലി, മുഹമ്മദ് മുർസി, , ഇബ്രാഹിം, മുഹമ്മദ് റാഫി, എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)