കൂട്ടായി:കൂട്ടായി
കോതപറമ്പ് സ്വദേശി വലിയ പീടിയേക്കൽ പരേതനായ അസൈനാർ ഹാജി യുടെ മകൻ ഇസ്മായിൽ (45) മലേഷ്യയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ ഷൈനി. മകൾ തൻഹ
സഹോദരങ്ങൾ
അബ്ദുല്ല കുട്ടി,യുസഫ്, മജീദ്, ഉമ്മർ, ഇബ്രാഹിം,പരേതനായ മുഹമ്മദലി.സുഹറ, കദീജ, ഫാത്തിമ, സൈനബ, സാഹിദ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍