യാത്രായയപ്പ് നൽകി .
തിരൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന സബ് ഇൻസ്പെക്ടർ വിനുവിന് യാത്രയയപ്പ് നൽകുകയുണ്ടായി. തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിഷ്ണു ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് അധ്യക്ഷത വഹിക്കുകയും സബ് ഇൻസ്പെക്ടർ മണികണ്ഠൻ സ്വാഗതം പറയുകയും ഉണ്ടായി. വിജേഷ്, ഷമ്മിത്ത് ലാൽ , ഷംസാദ്, അനിൽകുമാർ, സ മീഹ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി . അരുൺ നന്ദി പ്രസംഗം നടത്തുകയുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍