. മദ്യ-ലഹരികൾക്കടിമപ്പെട്ടുംഅമിതജോലിഭാരം നൽകിയും ശാരീരിക മാനസിക സമ്മർദ്ദങ്ങളും കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങളും നാൾക്കു നാൾ വർദ്ധിച്ചു വരികയാണെന്നും ഇത്തരം അപചയങ്ങളെ പ്രതിരോധിക്കാൻ നിലവിലെ നിയമം അപര്യപ്തമാണെന്നും ഇർശാദ് ഹാദിയ വിമൻസ് കോളേജ് സംഗമം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽ സയ്യിദ് സീതിക്കോയ തങ്ങൾ ബുഖാരി ഉദ്ഘാടനം ചെയ്തു. മികവു തെളിയിച്ച ഹാദിയ വിദ്യാർത്ഥിക്കുള്ള M V U മൗലവി സ്മാരക അവാർഡ് തസ്കിയ മഹ്ബൂബക്ക് കേരളഹസൻ ഹാജി സമ്മാനിച്ചു. വാരിയത്ത് മുഹമ്മദലി വിവി .റസാഖ് ഫൈസി നൗഫൽ സഅദി ഹസൻ നെല്ലിശ്ശേരി. പ്രസംഗിച്ചു
അംഗനകളോടുള്ള അതിക്രമങ്ങൾക്കറുതി വരുത്തണം. ഇർശാദ് വിമൻസ് സംഗമം.
By -
11/26/2025 05:44:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍