തിരൂർ :
തിരൂരിലെ തീരദേശ മേഖലയിലെ
വിജയാഘോഷങ്ങളൾ നിയന്ത്രിക്കുന്നതിനായി തിരൂർ പോലീസിൻ്റെ കൂടെ സായുധ പോലീസും രംഗത്തെത്തി. പറവണ്ണ, വാക്കാട് , ആശാൻ പടി, കൂട്ടായി , പടിഞ്ഞാറെക്കര തുടങ്ങിയ സ്ഥലങ്ങളിൽ തിരൂർ പോലീസ് സ്റ്റേഷൻ SHO യുടെ കീഴിലാണ് ഇലക്ഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രകടനങ്ങൾ നിരീക്ഷിക്കുന്നതിനാണ് തിരൂർ പോലീസിൻ്റെ കൂടെ സായുധ പോലീസ് രംഗത്ത് എത്തിയത്. കൂടാതെ പിങ്ക് പോലീസും രംഗത്തുണ്ടായിരുന്നു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിത്ത്, നസീർ തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സായുധ പോലീസിനെ വിന്യസിച്ചത്.
Asi മുഹമ്മദ് ഷംസാദ്, ഷമീറ എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍