ചേന്നര: എഴുത്തുകാരനും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ.സി.വി.ആനന്ദബോസ് ബുധനാഴ്ച മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹമായ ചേന്നരയിലെ കൊണ്ടയൂർ തറവാട് സന്ദർശിക്കും.ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് സന്ദർശനം.ഗവർണർ രചിച്ച 'മിത്തും സയൻസും-ഒരു പുനർവായന' എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ചയും നടക്കും.രാംദാസ് വള്ളത്തോൾ,മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർമാരായ ഡോ.അനിൽ വള്ളത്തോൾ,ഡോ.എൽ.സുഷമ,മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി,ഡോ.വിനോദ് വള്ളത്തോൾ,പുസ്തകത്തിൻ്റെ വിവർത്തക ഡോ.എം.പി.അനിത,റിഫാഷെലീസ്,യമുന വള്ളത്തോൾ,ഷീബ ടീച്ചർ എന്നിവർ പങ്കെടുക്കും.
ബംഗാൾ ഗവർണർ ആനന്ദബോസ് ചേന്നരയിലെ വള്ളത്തോൾ ഭവനം സന്ദർശിക്കും
By -
12/02/2025 08:16:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍