കേരള യാത്ര പ്രചാരണം ഗ്രാമയാത്ര ആരംഭിച്ചു

ponnani channel
By -
0
കേരള യാത്ര പ്രചാരണം ഗ്രാമയാത്ര ആരംഭിച്ചു........ ചങ്ങരംകുളം.. സാംകാരിക കേരളത്തിന്റെ പൂർണ്ണ തകർച്ചക്ക് കളമൊരുക്കി പച്ചമനുഷ്യനെ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യൻ പ്രവണത നമ്മുടെ സംസ്ഥാനത്തുംഅരങ്ങേറിയ നടുക്കുന്ന പ്രവണതക്കെതിരെജന മനസ്സുകൾ ജാഗരൂഗരാവണമെന്ന് കെ.എം.ജെ. സംസ്ഥാന കൗൺസിലർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. മനുഷ്യർക്കൊപ്പം കർമ്മ സാമയികം എന്ന സന്ദേശമുയർത്തി കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽകേരള മു സ്ലിം ജമാഅത്തിന്റെകേരള യാത്രാ പ്രചാരണ സോൺ ഗ്രാമയാത്ര ആരംഭിച്ച്കോക്കൂരിൽ പ്രസംഗിക്കുകയായിരുന്നു. കേരറ്ള ഹസൻ ഹാജി ഫ്ലാഗ്. ഓഫ് ചെയ്തു. ജാഥാ ക്യാപ്റ്റൻSIKതങ്ങൾ വാരിയത്ത് മുഹമ്മദലി. ജലീൽ അഹ്‌സനി . കോർഡിനേറ്റർ നൗഫൽ സഅദി. നജീബ് അഹ്സനി ഹസൻ നെല്ലിശ്ശേരി മുസ്ഥഫ ശുകപുരം AY ഹംസ ഹാജി TC അബ്ദുറഹിമാൻ നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രചാരണം നൂറോളം ഗ്രാമങ്ങളിൽ സഞ്ചരിച്ച് ഞായറാഴച വൈകീട്ട് സമാപിക്കും..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)