പാവപ്പെട്ട കുടുംബങ്ങൾക്കുള്ള
ഭക്ഷ്യ ധാന്യ കിറ്റ് വിതരണം 39-ാം വാർഡ് കൗൺസിലർ ബഹുമാനപ്പെട്ട ഷഫീക്ക് ഉദ്ഘാടനം നിർവഹിച്ചു
പൊന്നാനി MlUP സ്കൂൾ PTA പ്രസിഡൻ് അബ്ദുസമദ് MIUP പൂർവ്വ വിദ്യാർത്ഥിയായ ലിയാകത്ത് എന്നിവർ നിലാവ് ടീം കമ്മിറ്റിയുടെ അഭിനന്തനാർഹമായ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു*
*13/4/25 ൽ MIUP*
*93 94 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ*
*സോഷ്യൽ മീഡിയ എന്ന വാട്സപ്പ് ഗ്യുപ്പ് രൂപീകരിച്ചു കൊണ്ട് തങ്ങൾ പഠിച്ച സ്കൂളിനും നാട്ടിലുള്ള പാവപ്പെട്ടവർക്ക് താങ്ങും തണലുമായി കഴിഞ്ഞ 9 മാസക്കാലമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു പൊന്നാനി മുൻസിപ്പാലിറ്റിയിലും പൊന്നാനിയുടെ പുറത്തും ഇന്ന് നിലാവ് ടീം MI അറിയപ്പെടുന്ന ഒരു കൂട്ടായിമയി മാറിയിരിക്കുന്നു ഇനിയും ഇത് പോലുള്ള നല്ല നല്ല പരിപാടികൾ തുടർന്നും ഉണ്ടാവുമെന്ന് നിലാവ് ടീം MI കമ്മിറ്റി ബാരവാഹികൾ അറിയിച്ചു*
പരിപാടിയിൽ നിലാവ് ടീം എം ഐ പ്രസിഡന്റ് ഹംസ
ജനറൽ സെക്രട്ടറി നാസർ
പ്രോഗ്രാം കോർഡിനേറ്റർ സലാം കൂട്ടായി എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍