കെഎസ്ആര്‍ടിസി ജനുവരി 5, തിങ്കളാഴ്ചയിലെ വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേടിയതായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. 13.01 കോടി രൂപയാണ് ആകെ വരുമാനം. ടിക്കറ്റ് വരുമാനമായി 12.18 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 83 ലക്ഷം രൂപയും നേടാനായി. ഈ നേട്ടം ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി.
#ksrtc #KBGaneshKumar #thecue

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍