ദേശീയപാത കടന്നുപോകുന്ന പൊന്നാനി നഗരസഭയിലെ കനോലി കനാലിന് കുറുകെ നടപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കനോലി കനാലിൻ്റെ ഇരുകരകളിലും താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്ക് തൊഴിലിടങ്ങളിലേക്കും, സ്കൂളിലേക്കും ആശുപത്രി സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് കിലോമീറ്ററുകളോളം ചുറ്റി കറങ്ങേണ്ട സ്ഥിതിയാണ് നിലവിൽ. ശാശ്വത പരിഹാരമായി നടപ്പാലം യാഥാർത്യമായാൽ ഇപ്രദേശത്തുകാരുടെ യാത്രകൾ എളുപ്പമാകും. ജലപാതക്കും മത്സ്യബന്ധനത്തിനും തടസ്സം സൃഷ്ടിക്കാത്ത രീതിൽ നടപ്പാത നിർമ്മാണം നടന്നാൽ ഏറെ ആശ്വാസകരമാകുമെന്നും നാട്ടുകാർ പറയുന്നു.
പൊന്നാനി പള്ളപ്രം കനോലി കനാലിന് കുറുകെ നടപ്പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു
By -
1/10/2026 11:17:00 PM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍