നിര്യാതയായി...
പൊന്നാനി എം എൽ എ റോഡ് സ്വദേശി പരേതനായ പി വി സി മുഹമ്മദ് ഭാര്യ ഉത്വാങ്ങാനകമെന്ന കൊച്ചീൽമാനകം റുഖിയ (73) മരണപ്പെട്ടു.ഖബറടക്കം വലിയ ജുമാഅത്ത് പള്ളി അസർ നമസ്കാരത്തിന്.
മക്കൾ :അമീറുദ്ധീൻ യു കെ,ഷഫീക്,ശഫായത്ത് ഐ എസ് എസ് അദ്ധ്യാപക,റസീന,മരുമക്കൾ അബ്ദുൽ കരീം, മൈമൂനത്ത് ബീവി,ഷാബിന,അഫ്ര.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍