ലഹരി ക്ക് മാന്യത......... പ്രത്യാഘാതം ഗുരുതരം. സിദ്ധീഖ്മൗലവി അയിലക്കാട്...

ponnani channel
By -
0
ലഹരി ക്ക് മാന്യത......... പ്രത്യാഘാതം ഗുരുതരം. സിദ്ധീഖ്മൗലവി അയിലക്കാട്.... ഖത്തർ .പാതിര വരെ മദ്യപിക്കാനുതകും വിതം നാടുനീളെ മദ്യഷാപ്പുകൾ തുറന്നും കുടുംബ സമേതം മദ്യപിക്കാനുള്ള ഇടങ്ങളാ വണം മദ്യഷാപ്പുകളെന്നും മറ്റുമുള്ള ഉത്തരവാദപ്പെട്ട വ രുടെ ജൽപനങ്ങളിലൂ ടെലഹരിയെമഹത്വവൽക്കരിക്കുന്ന പ്രവണത കേരളത്തെ കൂടുതൽ ദുരന്തങ്ങളിലേക്കെത്തിക്കുമെന്ന് കേരള മദ്യനി രോധന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻസിദ്ധീഖ് മൗ ലാഅയിലക്കാട്അഭിപ്രായപ്പെട്ടു ഖത്തർ ഇന്റർനാ ഷണൽ ന്യൂസിനോടുള്ള അഭിമുഖത്തിനുശേഷംസ o സാരിക്കുകയായിരുന്നു മലബാറിന്റെ പേരിൽ തന്നെ മദ്യമിറക്കുന്നത് വെല്ലുവിളിയാണോ? എന്നുംഈമദ്യ o ലഹരിമുക്തമാണോ? എന്നും വ്യക്തമാക്കണ മെന്നും കൂട്ടിച്ചേർത്തുസർ. മദ്യവർജ്ജനമാണ്സർക്കാർ ലക്ഷ്യമെന്ന് ആവർത്തിക്കുമ്പോഴും ജനങ്ങൾ മദ്യത്തിലേക്ക് ആകർഷിക്കുന്ന സമീപനങ്ങൾ സർക്കാറിന്റെ പുരോഗമന വികസന പ്രവർത്തനങ്ങളെ തമസ്കരിക്കുകയാണെന്ന് തിരിച്ചറിയണമെന്നും പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ ഭാഗങ്ങൾക്ക് പ്രാമുഖ്യ o നൽകുക. മദ്യാലയങളിന്മേൽ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾക്കുള്ള അധികാരം പുന:സ്ഥാപിക്കുക തുടങ്ങി കേരള മദ്യനിരോധന സമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. കോഡിനേറ്റർ അമാനുല്ല വടക്കാങ്ങര . സാംസ്കാരിക പ്രവർത്തകൻ സിദ്ധീഖ് ചെറവല്ലൂർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)