വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുന്നതാണ്.

ponnani channel
By -
0
പൊന്നാനി 110kV സബ്‌സ്റ്റേഷനിലെ 110 കെ.വി ഫീഡ്റുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 11/02/2026 ( ബുധനാഴ്ച) രാവിലെ 09:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ 11 കെ വി ഫീഡറുകളായ കോട്ടത്തറ, പൊന്നാനി, പുറങ്ങ്, തൃക്കാവ്, സി.വി കടവ്, വെളിയങ്കോട്,ഹാർബർ എന്നീ ലൈനുകളിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുന്നതാണ്.

സ്റ്റേഷൻ എൻജിനീയർ 
110 കെ.വി സബ്‌സ്റ്റേഷൻ പൊന്നാനി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)