കുളിക്കുന്നതിനിടെ കാണാതായ കൻമനം സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം കാർത്തല ചുങ്കം സ്പിന്നിംഗ് മില്ലിന് സമീപത്തെ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ കൻമനം അല്ലൂർ മേടിപ്പാറ ചിനക്കൽ മേലേടത്ത് വളപ്പിൽ സഹൽ ( 21 ) ന്റെ മൃതദേഹം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിലിൽ കണ്ടെത്തി . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാശുപത്രിയിലേക്ക് മാറ്റി#

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍