പൊന്നാനി : പൊന്നാനി യുടെ പഴയ പാരമ്പര്യം വിളിച്ചോതുന്ന പൊന്നാനി മൗലിദ് 2026 ആഗസ്ത് 12 ബുധൻ പൊന്നാനിയിൽ നടക്കും. സ്വാഗത സംഘം മീറ്റിംഗ് എസ്.വൈ.എസ് ജില്ലാ പ്രസിദ്ധൻ്റ് അബ്ദുൽ മജീദ് അഹ്സനി ഉദ്ഘാടനം ചെയ്തു. സയ്യിദ് സീതി കോയ തങ്ങൾ, കെ.എം മുഹമ്മദ് കാസിം കോയ, മുനീർ പായൂർ, അശ്റഫ് ബാഖവി, നജീബ് അഹ്സനി . ഫഖ്റുദീൻ സഖാഫി പ്രസംഗിച്ചു.
സ്വാഗത സംഘം രൂപീകരിച്ചു. പൊന്നാനി മഖ്ദൂം എം.പി മുത്ത് കോയ തങ്ങൾ രക്ഷാതി .ചെയർമാൻ കെ.എം മുഹമ്മദ് ഖാസിം കോയ , കൺവീനർ ഷെക്കീർ കെ.വി, ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ. വൈസ് ചെയർമാൻ യൂസ്ഫ് ബാഖവി, അശ്റഫ് ബാഖവി, സിദ്ധീഖ് അൻവരി, നജീബ് അഹ്സനി, മൻസൂർ പുത്തൻ പള്ളി
ജോൻ കൺവീനർ സുബൈർ ബാഖവി കാഞ്ഞിരമുക്ക്. ഉസ്മാൻ കാമിൽ സഖാഫി, ഷഫീഖ് അഹ്സനി, അലി അശ്കർ, അലി സഅദി , മജീദ് സഅദി തിരെഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍