ഇന്നലെ ചാലിയാറിൽ ഒഴുക്കിൽപെട്ട വ്യക്തിയെ ഇതുവരെ കണ്ടെത്താനായില്ല,തിരച്ചിലിനായി മലപ്പുറം ജില്ലയിലെ റെസ്ക്യൂ ഫോഴ്‌സ് ട്രോമാ കെയറും രംഗത്ത്.

ponnani channel
By -
0
ഇന്നലെ ചാലിയാറിൽ ഒഴുക്കിൽപെട്ട വ്യക്തിയെ ഇതുവരെ കണ്ടെത്താനായില്ല,തിരച്ചിലിനായി മലപ്പുറം ജില്ലയിലെ റെസ്ക്യൂ ഫോഴ്‌സ് ട്രോമാ കെയറും രംഗത്ത്.
*PONNANI CHANNEL*

ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ മൂന്ന് പേർ ശ്രമിക്കുന്നതിനിടയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു, രണ്ടുപേർ രക്ഷപ്പെട്ടു,ഒരാളെ കാണാനില്ല.

 മമ്പാട് ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖ് എന്ന യുവാവിനെയാണ് ഓടായിക്കൽ പാലത്തിനു താഴെ വെച്ച് കാണാതായത്. തിരച്ചിൽ തുടരുന്നു. തിരച്ചിലിനായി മലപ്പുറം ജില്ലയിലെ വിദക്തരായ റെസ്‌ക്യൂ ഫോഴ്‌സും മലപ്പുറം ജില്ലാ ട്രോമാ കെയറിൻ്റെ റെസ്‌ക്യൂ വാഹനവും പരപ്പനങ്ങാടി , താനൂർ തുടങ്ങിയ യൂണിറ്റുകളിലെ വിദക്തരും.
—🅹︎🅾︎🅸︎🅽︎ 🤝🅶︎🆁︎🅾︎🆄︎🅿︎

FOR ADVERTISE
📲 8606462782
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)