പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമ ഷരീഫ്(42) നിര്യാതനായിഎസ്ഡിപിഐ തിരുനാവായ പഞ്ചായത്ത് സെക്രട്ടറി, തേജസ്ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ponnani channel
By -
0

2026 സെപ്റ്റംബർ 10 വ്യാഴം

പട്ടർ നടക്കാവ്: ചക്ക്ങ്ങതൊടിയിൽ മുഹമ്മദ്കുട്ടി മകൻ ഷരീഫ് (42) നിര്യാതനായി.
ഉമ്മ കദീജ, ഭാര്യ:
നൂറാബി. മക്കൾ: അഫ്ഷാൻ, അഫ്റാസ്, അശറ.

2018 ലെസംസ്ഥാന പത്രപ്രവർത്തക യൂണിയൻ ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പട്ടർ നടക്കാവ്
ലിയ സ്റ്റുഡിയോ ഉടമയായ ഷരീഫ്.
 എസ്ഡിപിഐ തിരുനാവായ പഞ്ചായത്ത് സെക്രട്ടറി, തേജസ്
ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജനാസ നമസ്കാരം പട്ടർനടക്കാവ് ജുമാ മസ്ജിദിൽ വൈകീട്ട് 4 30ന്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)