ജില്ലാ കലോത്സവത്തിൽ *ഡയറ്റിന്* ഓവറോൾ ചാമ്പ്യൻഷിപ്പ്

ജില്ലാ കലോത്സവത്തിൽ *ഡയറ്റിന്* ഓവറോൾ ചാമ്പ്യൻഷിപ്പ്എടവണ്ണ നദ് വിയ്യ ടി.ടി.ഐയിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ല ഐ.ടി. ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ ) കലോത്‌സവത്തിൽ ഡയറ്റ് മലപ്പുറം (തിരൂർ ) ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജില്ലയിലെ ഇരുപത്തിയഞ്ചോളം അധ്യാപക പരിശീലന സ്ഥാപനങ്ങളാണ് കലോത്സവത്തിൽ പങ്കെടുത്തത്. കവിതാലാപനത്തിൽ പാർവ്വതി, ജലഛായത്തിൽ അതുല്യ എസ് , ലളിതഗാനത്തിൽ ദേവിക കെ.എസ്, പെൻസിൽ ഡ്രോയിങ്ങിൽ അഫ്നിദ് എം, സംഘഗാനത്തിൽ പാർവ്വതിയും സംഘവും വിജയികളായി. സമ്മാന വിതരണ ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ , സീനിയർ ലക്ചറന്മാരായ ഡോ.എം.പി.നാരായണനുണ്ണി, നിഷ. പി , ലക്ചറർ സന്തോഷ് . എൻ , സ്മിത. പി.വി. എന്നിവരും അധ്യാപക വിദ്യാർത്ഥികളും ഓവറോളിനുള്ള ട്രോഫി ഏറ്റുവാങ്ങി.