കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും , കുറ്റിപ്പാല ഓട്ടോ കോഡിനേഷൻ കമ്മറ്റിയും സംയുക്തമായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് [ Cl SF ] ലേക്ക് നിയമനം ലഭിച്ച സൈനികൻ KM ്് ഷംസുദ്ധീന് കുറ്റിപ്പാലയിൽ സ്വീകരണം നൽകി.സ്വീകരണ പരിപാടിKV VES യൂണിറ്റ് പ്രസിഡന്റ് അഷറഫ് പന്നിക്കണ്ടത്തിൽ ഉൽഘാടനം ചെയ്തു.
മണ്ണിങ്ങൽ അഷറഫ് , ചെറുകര മുഹമ്മദ് കുട്ടി എന്നിവർ സൈനികന് പൊന്നാട അണിയിച്ചു ചോയ്സ് സലീം, ഖാദർ, ബിജു , അമീർ ,ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു പി.കെ മുബഷീർ, ടി.കെ ഹനീഫ . ഷിബു .ബാബു കുറ്റിപ്പാല, ഷാഫി പുതുമ , പ്രദീപ്, ഹനീഫ , അമീർ തുടങ്ങിയവർ നേതൃത്വം നൽകി