നാട്ടൊരുമ ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0
നാട്ടൊരുമ ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചുമംഗലം Save the Republic എന്ന പ്രമേയത്തിൽ സെപ്തംബർ17 ന് കോഴിക്കോട് നടക്കുന്ന പോപുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിൻ ഭാഗമായി പോപുലർ ഫ്രണ്ട് മംഗലം ഏരിയ സമ്മേളനം "നാട്ടൊരുമ"യുടെ ഭാഗമായി  ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെൻ്റ് സംഘടിപ്പിച്ചു.പരുപാടി സെലിബ്രിറ്റി സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു.24 ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ BigZeroവാളൂർ ജേതാക്കളായി, കളൂർ 2 ആം സ്ഥാനം നേടിയപ്പോൾ മികച്ച ഗോൾ കീപ്പർ ആയി Royal 7 കുറുമ്പടിയുടെ ആദിലിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് പോപുലർ ഫ്രണ്ട് മംഗലം ഡിവിഷൻ പ്രസിഡൻ്റ് അബൂബക്കർ, മുസ്തഫ kmk, ഷംസുദീൻ കുറുമ്പടി എന്നിവർ സമ്മാനം നൽകി.  ഉസാമ മംഗലം, ഫൈസൽ കുറുമ്പടി, ലത്തീഫ്, ഫൈസൽ ബാബു,ഇക്ബാൽ, ഉമർ, ഫസൽ എന്നിവർ  നേത്യത്വം നൽകി.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)