സ്പോർട്സ് അക്കാദമി തിരൂർ (SAT)ന്റെവാർഷിക ജനറൽബോഡി യോഗം തിരൂരിൽ നടന്നുഅൻവർ സാദത്ത് കള്ളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഷിഖ് കൈനിക്കര സ്വാഗതം പറഞ്ഞു കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ സക്കീർ ഹുസൈൻ ഉദ്ഘാടന നിർവഹിച്ച യോഗത്തിൽ വച്ച് 2022-25 വർഷത്തെ ഭാരവാഹികളായി DR അൻവർ അമീൻ (പ്രസിഡണ്ട്)ആഷിക്ക് കൈനിക്കര (സെക്രട്ടറി) ഷറഫുദ്ദീൻ തെയ്യം പാട്ടിൽ (ട്രഷറർ)വൈസ് പ്രസിഡണ്ട് മാരായിമുഹമ്മദലി കണ്ടാത്ത്, വി പി ഉമ്മർ,അൻവർ സാദത്ത് കള്ളിയത്ത്,ലത്തീഫ് വി പിജോയിന്റ് സെക്രട്ടറിമാരായി മൊയ്തീൻകുട്ടി വി,ജംഷാദ് പി ലില്ലി,മുസ്തഫ പി പി,അബ്ദുൽ ജലീൽ കൈനിക്കരകൺവീനർമാരായി ആസാദ് എ പി (ഫൈനാൻസ് കമ്മിറ്റി)സിറാജ് തെയ്യമ്പാട്ടിൽ ( ടെക്നിക്കൽ കമ്മിറ്റി)ഇബിനു വഫ ( മീഡിയ ആൻഡ് പബ്ലിസിറ്റി)ഡോക്ടർ ജയകൃഷ്ണൻ ബി (മെഡിക്കൽ കമ്മിറ്റി)ഹമീദ് എ ( പബ്ലിക് റിലേഷൻസ് )Adv ഗഫൂർ പി ലില്ലിസ് (ലീഗൽ അഡ്വൈസർ) എന്നിവരെ തിരഞ്ഞെടുത്തുപ്രവർത്തന റിപ്പോർട്ട് വി മൊയ്തീൻകുട്ടി,ഗ്രാസ് റൂട്ട് ക്യാമ്പ് റിപ്പോർട്ട് മുഹമ്മദലി കണ്ടാത്ത് എന്നിവർ അവതരിപ്പിച്ചു സബ്ബ്ക്ക ഷാഫിയുടെ ഗസൽ നൈറ്റിന് ശേഷം ജലീൽ കൈനിക്കരയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു
സ്പോർട്സ് അക്കാദമി തിരൂർ ന്റെവാർഷിക ജനറൽബോഡി യോഗം തിരൂരിൽ നടന്നു
By -
8/24/2022 07:06:00 AM1 minute read
0
Tags: