തൃക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2022 23 വർഷത്തിലെ സ്കൂൾ വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാപരിപാടികളും വിവിധ പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം നിർവഹിച്ചു സ്കൂൾ പിടിഎ പ്രസിഡണ്ട് കെ വി ബാബു അധ്യക്ഷനായ യോഗത്തിൽ പൊന്നാനി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി ബാലാവകാശ കമ്മീഷൻ മെമ്പർ ശ്രീ സി വിജയകുമാർ ബാലാവകാശവും സമൂഹവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി കൗൺസിലർമാരായ ഫർഹാൻ ബിയ്യo ശബന ആസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു വെൽഫെയർ കമ്മിറ്റി ചെയർമാൻ വാസുദേവൻ നമ്പൂതിരി SMC ചെയർമാൻ മണികണ്ഠൻ വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ശ്രീ അബ്ദുറഹ്മാൻകുട്ടി ശ്രീ രമേശ് മാസ്റ്റർ ശ്രീ രഘു മാസ്റ്റർ PTA അംഗങ്ങളായ റംസീന ലബ്ന എന്നിവരും പങ്കെടുത്തു സ്കൂൾ ഹെഡ്മിസ്ട്രസ് ബ ദറു ന്നിസ കെ വി സ്വാഗതവും അമീൻ മാസ്റ്റർ നന്ദിയും പറഞ്ഞു
വാർഷികാഘോഷവും വിദ്യാർത്ഥി ഫെസ്റ്റും ഉദ്ഘാടനം ചെയ്തു
By -
2/11/2023 01:08:00 AM
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍