സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രധിഷേധപ്രകടനവും ബഡ്ജറ്റ് കോപ്പി കാത്തിച്ചു പ്രതിഷേധിച്ചു ഡി. സി. സി സെക്രട്ടറി അഡ്വ. കെ. എ. പത്മകുമാർ ഉദ്ഘടനം ചെയ്തു പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു, ശറഫുദ്ധീൻ കണ്ടത്തിയിൽ, നൗഷാദ് പറന്നേക്കാട്. സി. വി. വിമൽ കുമാർ, താജുദ്ധീൻ.ഗോപാലകൃഷ്ണൻ അടിയാട്ടിൽ, സമീർ ബാബു. നാസർ പൊറുർ, ദേവദാസ് ബാബു,രാജേഷ് പറന്നേക്കാട്,ബാബു കിഴക്കാത്ത്, ശിഹാബ് തിരൂർ, വിജയൻ.സി, ജയേഷ്.സി.വി, മുത്തു അന്നാര, ഹനീഫ പാങ്ങാട്ട്, ദിലീപ് മൈലാടിമ്മൽ, രാജു വാരിയത്ത്, ഹക്കീം ചെമ്പ്ര. സി. അബ്ദു, സുജേഷ് .കെ .എസ്, മനോഹരൻ എന്നിവർ നേതൃത്വം നൽകി

ponnani channel
By -
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)