ഫാമിലി വെഡ്‌ഡിങ് സെന്റർ തീരുർ ഫാമിലി പ്രീമിയർ ലീഗിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഷൂട്ടൗട്ടും റോഡ് ഷോയും

ponnani channel
By -
0
ഫാമിലി വെഡ്‌ഡിങ് സെന്റർ തീരുർ 
ഫാമിലി പ്രീമിയർ ലീഗിന്റെ ഭാഗമായി 
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഷൂട്ടൗട്ടും റോഡ് ഷോയും സംഘടിപ്പിച്ചു   
ഫാമിലി ജനറൽ മാനേജർ MKB മുഹമ്മദ് റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു 
ഷൂട്ടൗട്ടിന്റെ ഉദ്ഘടനം FPL കോച്‌ 
ജാഫർ NA നിർവഹിച്ചു 
മാനേജ്‌മെന്റ് അംഗങ്ങളായ സകീർ ഹുസ്സൈൻ ,ജിയാദ് ,ശിബിലി ,ഇർഷാദ് ,അജ്നാസ് ,HR പ്രിയ ചീഫ് ഡിസൈനർ നൗഷാദ് ഹംസ ,സി ആർ എമ്മുമാരായ സുചിത്ര ,ബിന്നി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)