തിരൂർ TANDEM കോളേജിൻ്റെ വാർഷികം തിരൂർ സാംസ്കാരിക സമുച്ചയത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.

ponnani channel
By -
0
തിരൂർ MLA ശ്രീ: കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിച്ചു. TANDEM കോളേജ് മാനേജിങ് ഡയറക്ടർ ശ്രീ: സജിത് എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്കാരം ശ്രീ പ്രദീപ് പയ്യോളി MLA യിൽ നിന്നും ഏറ്റുവാങ്ങി.
എഴുത്തുകാരനു ,ചിത്രകാരനുമായ ശ്രീ : വിനോദ് ആലത്തിയൂർ, അഭിനേതാവും ,ഗായകനുമായ ശ്രീ.: ആദർശ് പി. എന്നിവരേയും അനുമോദിച്ചു. ചടങ്ങിൽ തിരൂർ ജോയിൻ്റ് RTO ശ്രീ: ശങ്കരപിള്ള ,നിസാം എന്നിവർ സംസാരിച്ചു. ഷീബ നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)