സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് We one എന്ന വനിതാ കൂട്ടായ്മ പടിഞ്ഞാറങ്ങാടി (പാലക്കാട് ) കേന്ദ്രമായാണ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് .
പ്രയാസപ്പെടുന്ന ഒരുപാട് കുടുംബങ്ങൾക്ക് കൈത്താങ്ങായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .
we one ൻറെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു ഈ ആദരവ്.
സ്പോർട്സ് യോഗ നാഷണൽ ചാമ്പ്യൻ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ആദരവായിരുന്നു ഈ സ്നേഹാദരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍