ചെറിയപരപ്പൂർ എ എം എൽ പി സ്കൂളിന്റെ 92 ത് വാർഷികവും..33 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ കെ പി സാജു മാസ്റ്റർക്കുള്ള യാത്രയയപ്പും മാർച്ച് 7ന് ചൊവ്വ കൊടക്കൽ ഫ്രിട്സ് മെമ്മോറിയൽ പാരിഷ് ഹാളിൽ നടക്കും. രാവിലെ 9 മണി മുതൽ കുട്ടികളുടെ കലാപരിപാടികൾ... ഉച്ച കഴിഞ്ഞു 3 മണിക്ക് നടക്കുന്ന സമ്മേളനം ഇ ടി മുഹമ്മദ് ബഷീർ എം പി ഉൽഘാടനം ചെയ്യും...pta പ്രസിഡന്റ് മുസ്തഫ പറമ്പാട്ടു അധ്യക്ഷൻ ആകും.. ചടങ്ങിൽ കെ പി സാജു മാഷിനുള്ള ഉപഹാരസമർപ്പണം... പുതിയ കെട്ടിടത്തിന്റെ ശി ലാസ്ഥാപന കർമ്മം... ആദരവ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുക്കും... തുടർന്ന് കലാപരിപാടികളും കരോക്കെ ഗാനമേളയും അരങ്ങേറും
ചെറിയപരപ്പൂർ എ എം എൽ പി സ്കൂളിന്റെ 92 ത് വാർഷികവും
By -
3/06/2023 03:20:00 AM0 minute read
0