പൊറൂരിലെ ജീവകാരുണ്യ സംഘടനയായ നന്മ സൗഹൃദകൂട്ടായ്മയുടെ ഓഫീസ് നന്മ രക്ഷാധികാരി കൂടിയായ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി ഉദ്ഘടനം ചെയ്തു എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു, നാസർ പൊറുർ, ഹംസ അച്ചിപ്ര, നാസർ തെറ്റമ്മൽ, നൂറുദ്ധീൻ ഹാജി, നജ്മുദ്ധീൻ, മജീദ് മങ്ങാട്ടിൽ, റഫീഖ് അഹമ്മദ്, ബഷീർ, ജഫ്സൽ തെക്കൻ, ഹംസ അടിപറമ്പത്ത്, കെ. എം. നൂറുദ്ധീൻ, ഹാഷിർ, മുസ്തഫ കമാൽ, സജയ് മാസ്റ്റർ, ഇസ്മായിൽ, ഒ. പി. മജീദ് എന്നിവർ നേതൃത്വം നൽകി തുടർന്ന് അംഗങ്ങൾ സേവന പ്രവർത്തനം നടത്തി
പൊറൂരിലെ ജീവകാരുണ്യ സംഘടനയായ നന്മ സൗഹൃദകൂട്ടായ്മയുടെ ഓഫീസ് നന്മ രക്ഷാധികാരി കൂടിയായ
By -
3/05/2023 07:03:00 AM0 minute read
0