പാലക്കാട് കുളപ്പുള്ളി റൂട്ടിൽ രാവിലെ 7 മണിയോടെയാണ് അപകടം. നെന്മാറ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്നോവ കാറിൽ സഞ്ചരിച്ച പൊന്നാനി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത് കൊപ്പം നീളം തൊടി വീട്ടിൽ നാരായണന്റെ മകൻ സതീഷ് 47 വയസ്സാണ് മരണപ്പെട്ടത്. പരിക്കേറ്റവർ പൊന്നാനി നെയ്തല്ലൂർ സ്വദേശി കാക്കപ്പുള്ളി സതീഷ് പൊന്നാനി പള്ളപ്പുറം സ്വദേശി സന്ദീപ് . പൊന്നാനി പള്ളപ്പുറം സ്വദേശി വള്ളിക്കാട് സവീഷ്. തേല മടത്തിൽ ഗോകുൽ (15.) പൊന്നാനി കുട്ടത്ത് ബിനീഷ് പൊന്നാനി കറുകതുരുത്തി സ്വദേശി മുളക്കൽ ജിനോയ് നീളം തൊടി സിനോവ് (13 ) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
*പൊന്നാനി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറും ടോറസ് ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു 7പേർക്ക് പരിക്ക്*
By -
4/04/2023 02:27:00 AM0 minute read
0