മലപ്പുറം : ക്രഷറര്‍ കോറി ഉല്‍പ്പന്നങ്ങളുടെ അമിത വിലയില്‍ പ്രതിഷേധിച്ച് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ ഓഡി നേഷന്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ മലപ്പുറം ആലത്തൂര്‍ പടിയില്‍ പ്രകടനവും സായാഹന ധര്‍ണ്ണയും നടത്തി.എസ് ടി യു ജില്ലാ പ്രസിഡന്റ് വി ഐ കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമദ് സീമാടന്‍ അധ്യക്ഷത വഹിച്ചു. സംയുക്ത ജില്ലാ കണ്‍വീനര്‍ കെ ഗോവിന്ദന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. എ പി ശിഹാബ്, ഈസ്റ്റര്‍ സലീം, കുറ്റിപ്പുളിയന്‍, കെ പി ഖാദര്‍ ,കുഞ്ഞിമുഹമ്മദ് ചെറുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രകടനവും സായാഹന ധര്‍ണ്ണയും നടത്തി
By -
5/01/2023 02:26:00 AM0 minute read
0