മലപ്പുറം: പൂക്കിപ്പറമ്പ് മണ്ണാർപ്പടി 8 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. പട്ടത്തോടിക ശിഹാബ് എന്നവരുടെ മകൻ അഷ്മിൽ 8 വയസ്സുകാരൻ ആണ് അപകടത്തിൽ പെട്ടത്. ഉടനെ പിതാവ് കിണറ്റിൽ ഇറങ്ങി എങ്കിലും താനൂർ ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി രക്ഷപെടുത്തി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു, ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം.