വളാഞ്ചേരി ബസ്റ്റാന്റ് അടച്ചിടുന്നു.....
By -
5/31/2023 05:04:00 AM0 minute read
0
വളാഞ്ചേരി നഗരസഭ ബസ്റ്റാന്റിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂൺ 2ന് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ വളാഞ്ചേരി ബസ്റ്റാന്റ് അടച്ചിടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Tags: