തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

ponnani channel
By -
0
  
 തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാറടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു.
 പന്താരങ്ങാടി സ്വദേശി പുത്തൻവീട്ടിൽ സുരേന്ദ്രൻ (53) മരിച്ചത്.
 ഇന്നു രാത്രി 7 മണിയോടെയായിരുന്നു അപകടം.
 മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)