ഹോം തിരൂരങ്ങാടി തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു By -ponnani channel 5/12/2023 08:34:00 AM0 minute read 0 തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാറടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. പന്താരങ്ങാടി സ്വദേശി പുത്തൻവീട്ടിൽ സുരേന്ദ്രൻ (53) മരിച്ചത്. ഇന്നു രാത്രി 7 മണിയോടെയായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. Tags: തിരൂരങ്ങാടി Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ