തിരൂർ ജില്ലാ ആശുപത്രിയുടെ സേവനം അവതാളത്തിൽ

ponnani channel
By -
0 minute read
0
തിരൂർ ജില്ല ആശുപത്രിയിൽ സേവനം അനുഷ്ടിച്ചിരുന്ന പ്രമുഖരായ രണ്ടു ഡോക്ടർമാർ ഈ കഴിഞ്ഞ ജനറൽ ട്രാൻസ്ഫറിനാൽ മാറ്റം വന്നു പോയതിനാൽ അവർക്കു പകരമായി മറ്റു സോക്ടർമാരായി ആരും തന്നെ ചുമതല ഏറ്റിട്ടില്ല .


മഴക്കാല രോഗങ്ങളും പനിയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  രോഗികൾക്ക് ആശ്വാസമായി തിരൂർ ജില്ലാ ആശുപത്രിയിൽ പ്രശസ്തനായ പ്രമേഹ രോഗ വിദഗ്ദനും  പനിരോഗ സ്പെഷ്യലിസ്റ്റുമായ ഡോക്ടർ നോബി നെൽസൻ്റെ സേവനം മാത്രമാണ് ഉള്ളത്. മാറ്റം പോയ ഡോക്ടർ ന്മാരുടെ സേവനം ഇല്ലാത്തത് കാരണം പ്രമുഖ ഡോക്ടർ നോബി നെൽസൺ ൻ്റെ സേവനം വൈകുന്നേരം വരെ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)