തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു.ഡ്രൈവറെ കാണാനില്ല

ponnani channel
By -
0
തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു. 50 അടി താഴ്ചയിൽ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.ഡ്രൈവറെ കാണാനില്ല

തിരുവനന്തപുരം🔹    വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു. ഓട്ടോയിൽ ഡ്രൈവറും ഉണ്ടായിരുന്നതായാണ് സംശയം. ഇയാളെ കാണാനില്ല. 50 അടി താഴ്ചയിൽ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.

സമീപവാസിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)