വിവിധ മത്സര പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫ്രണ്ട്‌സ് കലാ കായിക സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ P. P ശിഹാബ് TALENT ട്രോഫി നൽകി ആദരിച്ചു .

ponnani channel
By -
0 minute read
0
വിവിധ മത്സര പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫ്രണ്ട്‌സ് കലാ കായിക സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ P. P ശിഹാബ് TALENT ട്രോഫി നൽകി ആദരിച്ചു .

പ്രസ്തുത ചടങ്ങിൽ ക്ലബ്‌ പ്രവാസി കമ്മിറ്റി ചെയർമാൻ R ജംഷീർ, ട്രഷറർ ഹാരിസ്, ക്ലബ് ചെയർമാൻ ഷബീർ,സീനിയർ മെമ്പർ കോയ.ഭാരവാഹികളായ റഷീദ്, സൈനു തുടങ്ങിവർ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാണിക്കുന്നവർക്കാണ് ഫ്രണ്ട്‌സ് പൊന്നാനി എല്ലാ വർഷവും ശിഹാബ് TALENT ട്രോഫി ഏർപ്പെടുത്തിയിട്ടുള്ളത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)